ശര്‍വാനന്ദും സായി പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായ പടി പടി ലേചു മനസു പരാജയപ്പെട്ടതോടെ നിര്‍മാതാവിന് പത്ത് കോടിയോളം രൂപ നഷ്ടം സംഭവിയ്ക്കുകയും ചെയ്തു. നാല്‍പത് ലക്ഷം രൂപയ്ക്കാണ് പടി പടി ലേചു മനസ്സു എന്ന ചിത്രം സായി പല്ലവി കരാറ് ചെയ്തത്. പ്രതിഫലത്തിന്റെ ബാക്കി തുക നല്‍കാന്‍ നിര്‍മാതാവ് സായി പല്ലവിയുടെ വീട്ടിലെത്തിയപ്പോള്‍ നടി പ്രതിഫലം തിരസ്‌കരിച്ചു.
sai pallavi sacrifice to give producer respite